ചേലക്കൊമ്പ്: മംഗലത്ത് അരുമനയിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി. മക്കൾ: മിനി, മനോജ്, മഞ്ചു. മരുമക്കൾ: സജി, വിജി, എബി. സംസ്ക്കാരം ഇന്ന് 3 ന് നീലംപാറ സെന്റ് ജോൺസ് സി.എസ്. ഐ പള്ളിയിൽ.