kob-devasya-jpg

പമ്പാവാലി: തുലാപ്പള്ളി ചുക്കനാനിൽ ദേവസ്യ ഡോമിനിക്ക് (74) നിര്യാതനായി. ഭാര്യ: മറിയാമ്മ ഉമ്മിക്കുപ്പ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി. ഡി ഡോമിനിക്ക് (ഹെഡ്മാസ്റ്റർ സെന്റ് ആന്റണിസ് എൽ.പി.എസ് ചെങ്ങളം), സോണി, സോഫി, തോമസ്. മരുമക്കൾ: മേരിക്കുട്ടി, ബിജി, ബിജു, രാജി. സംസ്ക്കാരം ഇന്ന് 11 ന് തൂലാപ്പള്ളി മാർതോമ്മശ്ശീഹ പള്ളിയിൽ.