പൂഞ്ഞാർ: പനച്ചികപ്പാറ കിഴവഞ്ചിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് നെല്ലിക്കച്ചാലിലുള്ള മരുമകൻ ജോസഫ് വള്ളിയാംതടത്തിലിന്റെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, മോളി, റെജി, മേഴ്‌സി, പരേതനായ ഷാജി. മരുമക്കൾ: ജോസഫ്, മഞ്ജു, റെജി.