പൊൻകുന്നം: ആർ.ടി.ഓഫീസ് കൺസൾട്ടന്റായിരുന്ന മൂലകുന്ന് കടമ്പനാട്ട് കെ.എൻ.രാധാകൃഷ്ണപിള്ള (65) നിര്യാതനായി. ഭാര്യ: സതി. പൊൻകുന്നം പൂഴിക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.
സഞ്ചയനം തിങ്കളാഴ്ച 10ന്