kob-sathyabhama

തൂക്കുപാലം: ചോറ്റുപാറ പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സത്യഭാമ (77) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: കാഞ്ചന, ശോഭന, തങ്കമണി. മരുമക്കൾ: ദിനേശൻ, കൃസ്ടി, വിജയൻ.