kob-mery-dasan

തൂക്കുപാലം: ഗജേന്ദ്ര പുരം ഇലഞ്ഞിക്കൽ മേരി ദാസൻ (57) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: അന്നമ്മ വലിയ തോവാള ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: മനു പോൾ, മീനു. മരുമകൻ: നിബു.