കാളകെട്ടി: ചിറയ്ക്കൽ (കുര്യാളയിൽ) ജോസിന്റെ ഭാര്യ ഏലമ്മ (66) നിര്യാതയായി. മണ്ണാർക്കാട് തിരുവിഴാംകുന്ന് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിന്റോഷ്, ജിപ്‌സൺ (ഇരുവരും ഖത്തർ), ജിബിൻ. മരുമക്കൾ: ലിജി പള്ളിവാതുക്കൽ (ചെമ്മണ്ണ്), രഞ്ജിനി കുന്നേൽ (തുടങ്ങനാട്). സംസ്‌കാരം നടത്തി.