ഇലഞ്ഞി: കുഴിക്കൊമ്പിൽ പരേതനായ കെ.ടി ജോസഫിന്റെ ഭാര്യ സിസിലി (77) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് അമേരിക്കയിലെ ഹൂസ്റ്റണിൽ. ഇലഞ്ഞി തെക്കേ കണ്ണീറ്റുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസി, ഡോ. ജോൺ, ഡാമി. മരുമക്കൾ: മറീന, ലീന.