പൂഞ്ഞാർ: പനച്ചിപ്പാറ വിഷ്ണു നിവാസിൽ (കണക്കത്തിൽ) പരേതനായ രാമചന്ദ്രമേനോന്റെ മകൻ വിഷ്ണു ആർ മേനോൻ (41) നിര്യാതയായി. ഭാര്യ: ഇന്ദു എസ് മേനോൻ. മക്കൾ: നിരഞ്ജന, നിവേദിത. സംസ്‌ക്കാരം പിന്നീട്.