kob-ealikutty-jpg

നീണ്ടൂർ: പടിഞ്ഞാറേക്കുടിലിൽ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. കൈപ്പുഴ ചെട്ട്യാത്ത് കുടുംബാംഗമാണ്. മക്കൾ: എൽസി, ത്രേസ്യാമ്മ, മേഴ്സി, തോമസ്കുട്ടി. മരുമക്കൾ: ബേബി, തോമസ്, സജി, ബിന്ദു. സംസ്ക്കാരം ഇന്ന് 3 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.