തെങ്ങണ: ശങ്കരമംഗലത്ത് എൻ. ഗോപിനാഥൻ നായർ (വാലടി ഗോപിനാഥൻ, 78, മാടപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഓമന ജി. നായർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജയ, ജ്യോതി, സന്തോഷ്. മരുമക്കൾ: പരേതനായ ശശികുമാർ, പരേതനായ രവികുമാർ, ലേഖ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.