ഇടക്കുന്നം: പെരുമ്പ്രായിൽ രാഘവൻ നായർ (84, കേരളകൗമുദി പൊടി മറ്റം ഏജന്റ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ പൊൻകുന്നം കാതപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: രേഖ, രാജീവ് (ലൈബ്രേറിയൻ, ഗാന്ധിസ്മാരക വായനശാല ഇടക്കുന്നം). മരുമക്കൾ: ബിജു, അമ്പിളി. സംസ്ക്കാരം നടത്തി.