kob-sarojiniyiyamam-jpg

മാന്താനം: കല്ലൂപ്പാറ കോൺഗ്രസ് നിയോജക മണ്ഡലം മുൻപ്രസിഡന്റ് പരേതനായ എൻ.കെ. ഗോപാലൻ നായരുടെ ഭാര്യ സി.കെ. സരോജനിയമ്മ (86) നിര്യാതയായി. നെടുങ്കുന്നം മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: സി. എസ്. ഗിരിജകുമാരി (റിട്ട.സെക്രട്ടറി, മുണ്ടിയപ്പള്ളി,കോ-ഓപ്പറേറ്റിവ് ബാങ്ക്), വസന്തകുമാരി (റിട്ട. എച്ച്. എം. പി. വി. എസ്.ജി.എച്ച്.എസ്.എസ്, ആലാംപള്ളി), അഡ്വ. ഉഷാകുമാരി (ചെങ്ങന്നൂർ), എസ്. ഷീലാകുമാരി (ദുബായ്). മരുമക്കൾ: എൻ.കെ. ആർ. പ്രസാദ്, കെ.ആർ രാജേന്ദ്രൻ, അഡ്വ. പരമേശ്വരപ്രസാദ്. മധുസൂദനകുറുപ്പ്. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.