കരിമ്പാനി: ചേന്നംചിറയിൽ സി. ജെ. സെബാസ്റ്ര്യന്റ് ഭാര്യ ചിന്നമ്മ സെബാസ്റ്ര്യൻ (65) നിര്യാതയായി. പുലിക്കുട്ടിശ്ശേരി കുരുംന്നങ്കരി കുടുംബാംഗമാണ്. മക്കൾ: ബിസി, ബിജു, ബിനോയി. മരുമക്കൾ: ചാർളി, ടെസി, മഞ്ചു. സംസ്ക്കാരം നാളെ 10.30 ന് കരിമ്പാനി ദിവ്യകാരുണ്യ ദേവാലയത്തിൽ.