ഇറുമ്പയം: പുന്നയ്ക്കകുഴിയിൽ പി.ജെ ജോർജ് (75) നിര്യാതനായി. ഭാര്യ:ത്രേസ്യാമ്മ പെരുവ ചോതിരക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ബോബി (യു.കെ), ബിന്നി (ഓസ്ട്രേലിയ). മരുമക്കൾ: ലൈജു, ബിജു. സംസ്ക്കാരം ഇന്ന് 3 ന് കലയത്തുംക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ.