kob-antony-jpg

അയർക്കുന്നം: കല്ലേത്തറ കിഴക്കേതിൽ എം.എ. ആന്റണി (87, റിട്ട.പോസ്റ്റുമാൻ അയർക്കുന്നം)നിര്യാതനായി. സംസ്‌ക്കാരം നാളെ 3 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി അയർക്കുന്നം ചെറുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ആൻസി, ലിൻസി, റിൻസി. മരുമക്കൾ: ലിസി, ഡാന്റിസ്, ജോയി, സണ്ണി.