kob-karthyayani-thidandu-

തിടനാട് : പനമൂട്ടിൽ പരേതനായ കുട്ടിയുടെ ഭാര്യ കാർത്യായനി (87)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കപ്പൻ, രാജമ്മ, വത്സമ്മ, ചെല്ലമ്മ. മരുമക്കൾ: പരേതയായ ലീലാമ്മ, ബേബി കുളമ്പള്ളിൽ, ദാമോദരൻ നിരപ്പേൽ, മാധവൻ കുളത്തുങ്കൽ.