ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കുമരകം ശ്രീ കുമാരമംഗല ക്ഷേത്രത്തിൽ നിന്നും ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് കോട്ട തോട്ടിൽ കൂടി നടന്ന ജലഘോഷയാത്ര.