അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക) വൈസ് പ്രസിഡന്റ് റെജി ചെറിയാൻ അറ്റലാന്റയിൽ നിര്യാതനായി. ഭാര്യ: ആനി ചെറിയാൻ. മക്കൾ: ലീന ചെറിയാൻ, അലൻ ചെറിയാൻ. സംസ്‌കാരം പിന്നീട് അറ്റലാന്റയിൽ.