കടുത്തുരുത്തി : കാഞ്ഞിരക്കുഴുപ്പിൽ പരേതനായ കുട്ടിയുടെ ഭാര്യ കാർത്ത്യായനിക്കുട്ടി ( 89 ) നിര്യാതയായി. മക്കൾ : രാജപ്പൻ, ശശി, നാരായണൻകുട്ടി, വിജയൻ, ബാബു, വത്സ, പൊന്നമ്മ , ഒാമന. മരുമക്കൾ : ചന്ദ്രിക, സുലഭ, കുമാരി , ശോഭന, രജീഷ്, സുബ്രഹ്മണ്യൻ, സോമൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.