kob-lillykutty

വെളിച്ചിയാനി: കല്ലറയ്ക്കൽ (വട്ടക്കാവുങ്കൽ) ജോജി മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി (57, റിട്ട. ഹെൽത്ത് സൂപ്രണ്ട്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒമ്പതിന് വെളിച്ചിയാനിയിലെ കുടുംബവീട്ടിൽ ആരംഭിച്ച് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പുതുപ്പള്ളി പാറയ്ക്കക്കടവ് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മകൾ: ലിജി.