kob-joseph

കണ്ണിമല: പേഴുത്തുമൂട്ടിൽ ജോസഫ് ചാക്കോ (ചാക്കോച്ചൻ, 94) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് കണ്ണിമല സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: അന്നമ്മ ചങ്ങനാശേരി പാണാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (റിട്ട. അദ്ധ്യാപകൻ എസ്.എച്ച്. സ്‌കൂൾ ചങ്ങനാശേരി), ലില്ലികുട്ടി, അപ്പച്ചൻ, മറിയമ്മ, മണി, ബാബു (റൊമാനിയ), മിനി. മരുമക്കൾ: റോസമ്മ (റിട്ട. അദ്ധ്യാപിക എസ്. എച്ച്. സ്‌കൂൾ ചങ്ങനാശേരി), ജോയി പാറയ്ക്കൽ ചുങ്കപ്പാറ, അമ്മുക്കുട്ടി കൈപ്പള്ളിമണ്ണിൽ മന്ദമരുതി, പരേതനായ കുര്യാക്കോസ് നെല്ലിക്കുന്നേൽ ഇടമറ്റം, എൻ.ജെ. രാജൻ ഞാവലുങ്കിൽ ചാലക്കുടി, അമ്പിളി കാക്കനാട് മുണ്ടക്കയം, ഷാജി ചേരിയിൽ ചാലക്കുടി (ഇറ്റലി).