
ചെങ്ങളം: പന്തിരുപാറയിൽ പരേതനായ പി. ഒ കൃഷ്ണന്റെ ഭാര്യ: തങ്കമ്മ (86) നിര്യാതയായി, മക്കൾ: സിസിലി, പരേതനായ പി.കെ ഷാജി (റിട്ട. കെ.എസ്.ഇ.ബി) പി. കെ. ബാജി. മരുമക്കൾ: പരേതനായ ഗോപി, ശോഭന, മോളമ്മ. സംസ്ക്കാരം ഇന്ന് 10.30 ന് എസ്.എൻ.ഡി.പി യോഗം ചെങ്ങളം വടക്ക് 267ാം ശാഖ ശ്മശാനത്തിൽ.