kob-gawrikutty-jpg

ചങ്ങനാശ്ശേരി: പായിപ്പാട് പുത്തൻകാവ് തകിടിയിൽ പരേതനായ സോമരാജന്റെ ഭാര്യ ഗൗരിക്കുട്ടി (75) നിര്യാതയായി. മക്കൾ: പുഷ്പ, സുധ, പ്രസന്നകുമാർ (അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ്), പ്രസന്ന. മരുമക്കൾ: ഗോപാലൻ (തൃപ്പൂണിത്തറ), കൃഷ്ണൻകുട്ടി (തൃക്കൊടിത്താനം) രാജു (കുറിച്ചി), സുജ (നാരകത്താനി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.