kob-joy

മുണ്ടക്കയം: വടശ്ശേരിൽ ജോയി മാത്യു (77, റിട്ട. ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്‌കൂൾ, കുഴിമാവ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ചങ്ങനാശേരി മഞ്ചേരിക്കളം കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിജോ (ടാക്‌സ് പ്രാക്ടീഷണർ), ബിനു. മരുമക്കൾ: ജോർജുകുട്ടി കുതിരവേലിൽ ഇലഞ്ഞി (ബിസിനസ്), സോണിയാ ചേലേക്കാട് (കടുത്തുരുത്തി), സിറിയക് ഓടയ്ക്കൽ (പാലാ, വിശ്വജ്യോതി എൻജി. കോളജ്, വാഴക്കുളം). സിസ്റ്റർ സീത്താ എസ്എച്ച് (രാമപുരം) സഹോദരിയും സിസ്റ്റർ ക്രൂസിഫിക്‌സ് എസ്എച്ച് (ചേറ്റുതോട്) സഹോദരിപുത്രിയും, പരേതനായ ഫാ. ജോസഫ് വടശ്ശേരി ഒഎഫ്എം സഹോദരനുമാണ്.