kob-mathew

എരുമേലി : വടക്കേൽ വി.എം. മാത്യു (78, റിട്ട. പ്യൂൺ സെന്റ് തോമസ് ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ കാവാലം പുത്തൻതറ കുടുംബാംഗമാണ്. മക്കൾ : മോളി, സിബിച്ചൻ. മരുമക്കൾ : അപ്പച്ചൻ വടക്കേമുറി, ജോബിന കല്ലുവച്ചേൽ.