ആർപ്പൂക്കര: കോലേട്ടമ്പലം തിരുതാകരി (കൂട്ടുങ്കൽ) വാസു (81) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: കാർത്യായനി വില്ലൂന്നി കൂർത്തനായിൽ കുടുംബാംഗമാണ്. മക്കൾ: സതിയമ്മ, കുഞ്ഞുമോൾ, മോനപ്പൻ. മരുമക്കൾ: വിനോദ്, മോഹനൻ, ഗീത.