kob-james

കല്ലറ: മാധവപ്പള്ളിൽ ജെയിംസ് (56, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ജീന നീണ്ടൂർ വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് ജെയിംസ് (എസ്.എം.ഇ കോളേജ്, കോട്ടയം), ജീവൻ എം.ജെയിംസ് (സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ), ജോയിസ് ജെയിംസ് (എസ്.എം. വി.എൻ.എസ്.എസ്. കല്ലറ). സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയപള്ളിയിൽ.