kob-mathai

കാണക്കാരി: ഞാറത്തടത്തിൽ എൻ.എം. മത്തായി (76, കുഞ്ഞ്, വിജയാ ബുക്ക് സ്റ്രാൾ, ഏറ്റുമാനൂർ) നിര്യാതനായി. ഭാര്യ: സിസിലി മാത്യു കടപ്ലാമറ്റം കട്ടൻതറപ്പേൽ കുടുംബാംഗമാണ്. മക്കൾ: സിമ്മി എൻ. മാത്യു, ടിമ്മി എൻ. മാത്യു, ജിമ്മി എൻ. മാത്യു. മരുമക്കൾ: മേഴ്സി, സെൽബി, റ്റിനു. സംസ്ക്കാരം ഇന്ന് 2.30 ന് രത്നഗിരി സെന്റ് തോമസ് ദേവാലയത്തിൽ.