കാരിക്കോട്: പാറശ്ശേരിയിൽ റവ. പി.കെ. മാർക്കോസിന്റെ ഭാര്യ ശ്രീജ മാർക്കോസ് (49) നിര്യാതയായി. മക്കൾ: ശ്രുതി മോൾ, സംഗീത മോൾ, സാം മാർക്കോസ്. മരുമകൻ: ടോണി. സംസ്ക്കാരം നാളെ ഒന്നിന് ദൈവസഭസെമിത്തേരിയിൽ.