kob-karthiyayani

ചിറക്കടവ്: കിഴക്കുംഭാഗം പുന്നക്കുളത്ത് പരേതനായ നാരായണൻനായരുടെ ഭാര്യ കല്യാണിയമ്മ(101) നിര്യാതയായി. ചിറക്കടവ് ചെറ്റെടത്തിൽ കുടുംബാംഗമാണ്. മക്കൾ: പങ്കജാക്ഷിയമ്മ, ഭാസ്‌കരൻനായർ( റിട്ട.കെ.എസ്.ഇ.ബി.എൻജിനീയർ), ശശിധരൻനായർ, സരളമ്മ, സുഗതൻനായർ (മണക്കടവ്), സോമൻ (റിട്ട.അസി.സെക്രട്ടറി, പൊൻകുന്നം സഹകരണബാങ്ക്), പരേതയായ അമ്മിണിയമ്മ.

മരുമക്കൾ: എം.പി.തങ്കപ്പൻനായർ (വടക്കേവയലുങ്കൽ), ചന്ദ്രമതിയമ്മ(ശ്രീവിലാസം, കോവൂർ, കടയനിക്കാട്), പദ്മിനിയമ്മ (ഗോകുലം, കോഴക്കോട്), ഗ്രേസിക്കുട്ടി (അരീക്കുന്നേൽ, ചെന്നാക്കുന്ന്), പരേതരായ സുകുമാരപണിക്കർ (മൂരിപ്പാറമഠത്തിൽ, എലിക്കുളം), ശ്യാമളകുമാരി (രാധാസദനം, പീരുമേട്), രാജപ്പൻനായർ (വട്ടോമണ്ണിൽ, കുന്നന്താനം). സംസ്ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.