തൂക്കുപാലം: തേർഡ് ക്യാമ്പ് മണ്ണാര്യത്ത് ജോസഫ് തോമസ് (95,വായ്പൂര് കുട്ടപ്പൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് തേർഡ് ക്യാമ്പ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ പുന്നവേലി വീണപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ലൂസി, ജോസ്, മോളി, ബീന, ബിനോയി, ബിൻസി മനോജ്, മോൻസി. മരുമക്കൾ ഏലമ്മ നരിക്കുഴിയിൽ കട്ടപ്പന, ആന്റണി തണ്ണിപ്പാറ പള്ളിക്കത്തോട്, ഫിലോമിന പാറത്താനത്ത് കൊഴുവനാൽ, സണ്ണി ഇടത്തൊട്ടി കട്ടപ്പന, കുഞ്ഞുമോൻ ഒറ്റപ്ലാക്കൽ കൂവപ്പള്ളി, സിസി വാളിപ്ലാക്കൽ കാഞ്ചിയാർ, ജോയി മേലാട്ട് വെള്ളയാംകുടി, അമ്പിളി തകിടിയേൽതാഴെ പുഷ്പഗിരി,അനു തെക്കേക്കൂറ്റ് എഴുകുംവയൽ.