തലയോലപ്പറമ്പ്: പുതുശ്ശേരിൽ അയ്യപ്പൻ നായരുടെ മകൻ രാജേഷ് (46) നിര്യാതനായി. മാതാവ്: രാധാമണിയമ്മ. സഹോദരി: രേണുക. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.