kob-sathi-jpg

പാലാ : മുണ്ടൻതൊടുകയിൽ എം.എൻ. രാജന്റെ (സി.പി.ഐ എം പാലാ ടൗൺ ബ്രാഞ്ച് സെക്രട്ടറി) ഭാര്യ സി. സതി (64) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. പനച്ചിപ്പാറ ശ്രീഭവൻ കടുംബാംഗമാണ്. മകൻ: ജയകൃഷ്ണൻ (ബി ഒ സോഫ്റ്റ് വെയർ എറണാകുളം). മരുമകൾ: ശരണ്യ പ്രിയങ്കനിവാസ് പട്ടിമറ്റം.