മൂലവട്ടം: പത്തിൽ വീട് പി.കെ രമേശ് (61, റിട്ട. ഐ.ടി.ഐ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: റാണി ഈരമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ (ഐ.ഒ.ബി), അഭി. മരുമകൻ: കലേഷ് (ഐ.ഒ.ബി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.