തൃക്കൊടിത്താനം: പനംപറമ്പിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ലളിതമ്മ വിശ്വംഭരൻ (70) നിര്യാതയായി. ചെങ്ങന്നൂർ കൊല്ലംതറ കുടുംബാംഗമാണ്. മക്കൾ: ജയമോൻ, ഉല്ലാസ്, അമ്പിളികുട്ടൻ, മനോജ്. മരുമക്കൾ: ഷിനി, മായ, റിങ്കു, ബിന്ദു. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.