തലയോലപ്പറമ്പ്: കരിപ്പാടം എടേപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (89) നിര്യാതയായി. മകൻ: ഇ. എം. നാസർ (റിട്ട. ഡെപ്യുട്ടി രജിസ്റ്റാർ, വ്യവസായ വകുപ്പ്), മരുമകൾ: റജുല (എച്ച്. എൻ. എൽ.). കബറടക്കം ഇന്ന് 11 ന് കരിപ്പാടം ജുമാ മസ്ജിദിൽ.