പുന്നത്തുറ: പുല്ലാട്ട് പരേതനായ പി. വി. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (86) നിര്യാതയായി. മക്കൾ: ജോർജ് തോമസ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), റോസിലിൻ ഐസക്ക്, ഡോ. ജോഷി (റിട്ട. ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ), പി. ടി തോമസ് (മാനേജർ മിൽമ ഇടപ്പള്ളി), മേഴ്സി തോമസ് (ടീച്ചർ ലൂർദ് മാതാ സ്കൂൾ പച്ച), ജയ്സൺ തോമസ് (പി. ടെക് ഇൻറ്റിറ്റ്യൂട്ട്, ഏറ്റുമാനൂർ). മരുമക്കൾ: മേരിയമ്മ ജോർജ്, സി. വി. ഐസക്ക്, ബിൻസി ജോഷി, ഷീല തോമസ്, പ്രൊഫ. മാത്യു ഗ്രിഗറി, സുജ ജയ്സൺ. സംസ്ക്കാരം ഇന്ന് 3.30 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.