വാക്കാട്: വാഴക്കാലയിൽ വി. എം. ജോസഫ് (82) നിര്യാതനായി. മക്കൾ: എലിസബത്ത് (റിട്ട. ഹെഡ്മിസ്ട്രസ്) നിലമ്പൂർ രാമപുരത്ത് കുടുംബാംഗമാണ്. മക്കൾ: ബിജു, വിനേഷ്. മരുമകൾ: ഷീബ, (അറയ്ക്കൽ, കൽപ്പറ്ര). സംസ്ക്കാരം ഇന്ന് 2 ന് വാക്കാട് സെന്റ് മാത്യൂസ് സി. എസ്. ഐ. പള്ളിയിൽ.