പുതുവേലി: ആടുപാറയിൽ തോമസിന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. അരീക്കര ആനകുത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഏബ്രാഹം (യു. എസ്. എ), ഫിലിപ്പ് (യു. എസ്. എ), സെലിൻ (ഡൽഹി), ലീല (യു.എസ്. എ), ടോമി (യു.എസ്. എ), ജാൻസി (ഡൽഹി), ജെസ്സി (യു.എസ്. എ). മരുമക്കൾ: ഷേർളി, ഡെയ്സി, തങ്കച്ചൻ, ജസ്റ്റിൻ, ബിനു, ടോമി, മനോജ്. സംസ്ക്കാരം നാളെ 11ന് പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ.