വള്ളിച്ചിറ:പറങ്ങാട്ട് പരേതനായ ദാമോദരൻനായരുടെ ഭാര്യ രാജമ്മ (93)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാമ്മ,രാജേശ്വരിയമ്മ, രുഗ്മിണിയമ്മ, ശശിധരൻനായർ (റിട്ട. പി.എഫ് ഓഫീസ് കോട്ടയം). മരുമക്കൾ:സോമൻനായർ(മീനച്ചിൽ), പരേതനായ ഭാസ്‌ക്കരൻ നായർ (തലപ്പലം), പരേതനായ ബാലകൃഷ്ണൻനായർ (തലപ്പലം), സുകുമാരി (കടുത്തുരുത്തി).