kob-ealikutty-jpg

കാഞ്ഞിരമറ്റം: കൈപ്പൻപ്ലാക്കൽ കെ. എം. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. ചെരുവള്ളി വയലിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്രർ ലീന, ഡോമിനിക്ക് മാത്യു, തോമസ് മാത്യു, ചിന്നമ്മ ഷാജി, മേഴ്സി തോമസ്. മരുമക്കൾ: റോസ്ലി, ഡോമിനിക്ക്, ലിസമ്മ, ഷാജി തോമസ്, ജോസ്. സംസ്ക്കാരം ഇന്ന് 2 ന് കാഞ്ഞിരമറ്റം മാർ ശ്ശീവാ പള്ളിയിൽ.