അടിമാലി : ആന്ത്യയാട്ട് സന്തോഷിന്റെയും അനിത സന്തോഷിന്റെയും മകൾ അൻജ്ജുഷയും പുത്തൻകുരിശ് കണ്ണിപ്‌ളാംതടത്തിൽ സാജു സുശീല ദമ്പതികളുടെ മകൻ അജീഷും അടിമാലി ശാന്തഗിരി ക്ഷേത്രത്തിൽ വിവാഹിതരായി.