അടിമാലി:ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനായ ആയിരം ഏക്കർ കീപ്പനശ്ശേരിയിൽ പൈലി കുര്യൻ (101) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് മന്നാംകണ്ടം ദൈവ സഭ സിമത്തേരിയിൽ. ഭാര്യ: പരേതയായ ശോശമ്മ കുര്യൻ.
മക്കൾ. കെ കെ പോൾ (യു.എസ്.എ), സണ്ണി, മേഴ്‌സി, സോഫി, പരേതയായ പ്രിസ്‌ക, മിൽക്ക .മരുമക്കൾ: ഗ്രേസി, സോമി, പരേതനായ കുഞ്ഞുകുട്ടി, പരേതനായ ജോസഫ്, ജോസഫ് പി.ചെറിയാൻ, പാസ്റ്റർ ജീസസ് ടി.ഫിലിപ്പ്