രാമപുരം: ഊടുപുഴയിൽ യു.എ തോമസ് (തോമാച്ചൻ - 73) നിര്യാതനായി. ഭാര്യ : കാണക്കാരി കരിവേലിൽ കുടുംബാംഗം റാണി. മക്കൾ : സിമി, റോബി (യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ്). മരുമക്കൾ : ഡിത്തു സി.മാത്യു (ചക്കാല മണ്ണിൽ തുമ്പമൺ). സംസ്‌കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.