kob-joseph-koruthodu

കോരുത്തോട്: മടുക്ക പെരുന്തോട്ടത്തിൽ പി.ജെ.ജോസഫ് (72,പാപ്പച്ചി, എക്‌സ് എയർഫോർഴ്‌സ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് മടുക്ക സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് തെക്കേമല പന്തലാനിയിൽ കുടുംബാംഗമാണ്. മക്കൾ: റോഷ്‌നി ജോസഫ്, റോണോ ജോസഫ്, റോസിലിൻ ജോസഫ്. മരുമക്കൾ : മനോജ് ഇ വി എലവുത്തുങ്കൽ കാഞ്ഞൂർ, നീതു റോബർട്ട് വലയിഞ്ചിയിൽ ഏന്തയാർ, ജെബിൻ സെബാസ്റ്റ്യൻ കരോട്ട്ചിറയ്ക്കൽ കമ്പംമെട്ട്.