kob-nanu-jpg

മുടിയൂർക്കര: ഇടിവെട്ടുകാലയിൽ ഇ.കെ നാണു (84) നിര്യാതനായി. ഭാര്യ: ചെല്ലമ്മ കൊല്ലാട് കുന്നപള്ളി മണവാളൻചേരി കുടുംബാംഗമാണ്. മക്കൾ: പവിത്രൻ, ഓമന, വിജു, ശോഭന. മരുമക്കൾ: ടി. ബി. അനിത (കാഞ്ഞിരം), വാസുദേവൻ (കൈപ്പുഴ, കുമളി), രജനി (ഒളശ), മോഹൻ ദാസ് (ഈര, കുമളി). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.