കോട്ടയം: കുടയംപടി മറ്റക്കട്ട് ദിവാകരൻ (മോനപ്പൻ, 74) നിര്യാതനായി. ഭാര്യ: രാജമ്മ പുത്തനങ്ങാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, ബിന്ദു, ബിജു (സി. പി. എം. കുടയംപടി ഈസ്റ്റ് ബ്രാഞ്ച് മെമ്പർ). മരുമക്കൾ: ചന്ദ്രൻ, പ്രദീപ്, സുധ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.