മാൻവെട്ടം: നീരാഴുക്കും കാലായിൽ പാപ്പുക്കുട്ടി ( കുഞ്ഞ്, 74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ. സരസമ്മ പറവൻതുരുത്ത് പുതുപ്പറമ്പിൽ കുടുബാംഗമാണ് .
മക്കൾ: മനോജ് (റിയാദ്), മായ (ഡൽഹി), മഞ്ജു (ഡൽഹി). മരുമക്കൾ : സുജാ മോൾ ( റിയാദ്), ശ്രീകുമാർ ഇലഞ്ഞി (ഡൽഹി), ബിജു ആര്യൻ കാവ് (ഒമാൻ).