തൂക്കുപാലം: കരുണാപുരംപാറക്കൽ കരുണാകരൻ (78) നിര്യാതയായി.സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മ കരുണാപുരം ചിലമ്പും കല്ലേൽ കുടുംബാംഗമാണ്. മക്കൾ: ജയരാജ്, ബിജു,ബിന്ദു. മരുമക്കൾ: യമുന, ഷീല, റെജി.